ചാവക്കാട്: ചാവക്കാട് നഗരസഭ നാലാം വാർഡ് തിരുവത്ര കുഞ്ചേരി കൗൺസിലർ സഫൂറയുടെ ഭർത്താവ് വാറണാട്ട് അബൂബക്കർ (61) നിര്യാതനായി.61 വയസ്സായിരുന്നു. കബറടക്കം നാളെ (ബുധൻ) നടക്കും. മക്കൾ: സുഹൈൽ, ഷാഹിദ്, സുഹാന.