Friday, September 20, 2024

പുത്തൻ കടപ്പുറം ഇ.എം.എസ് നഗറിന് പടിഞ്ഞാറ് പുതുവീട്ടിൽ ബീരാവുവിന്റെ ഭാര്യ ഫാത്തിമ്മ (75) നിര്യാതയായി

ചാവക്കാട്: പുത്തൻ കടപ്പുറം ഇ.എം.എസ് നഗറിന് പടിഞ്ഞാറ് പുതുവീട്ടിൽ ബീരാവുവിന്റെ ഭാര്യ ഫാത്തിമ്മ (75) നിര്യാതയായി.
മക്കൾ: ജമാലുദ്ധീൻ, അക്ബർ, ഹംസ, അഗോ മ, മരുമകൾ: നഫീസു, മൈമൂന, മുബീന, അഷറഫ്.
കബറടക്കം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് പുത്തൻ കടപ്പുറം പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ

RELATED ARTICLES
- Advertisment -

Most Popular

Recent Comments