Wednesday, January 14, 2026

കടപ്പുറം മൂസാറോഡ് പൊന്നാക്കാരൻ പരേതനായ മുഹമ്മദുണ്ണി ഹാജിയുടെ ഭാര്യ പൊള്ളക്കായി അയിസു (95) നിര്യാതയായി

കടപ്പുറം: മൂസാറോഡ്  പൊന്നാക്കാരൻ പരേതനായ മുഹമ്മദുണ്ണി ഹാജിയുടെ ഭാര്യ പൊള്ളക്കായി അയിസു (95) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 
മക്കൾ: മൊയ്‌തീൻഷാ. ഫാത്തിമ്മ. മരുമക്കൾ: ആർ.വി സെയ്തു മുഹമ്മദ്‌, ഷംസുന്നീസ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments