Wednesday, January 14, 2026

കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളിക്ക് പടിഞ്ഞാറ് അസൈനാരകത്ത് അബ്ദുള്ളമോൻ നിര്യാതനായി

ചാവക്കാട്: കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളിക്ക് പടിഞ്ഞാറ് അസൈനാരകത്ത് പരേതനായ ഹംസയുടെ മകൻ അബ്ദുള്ളമോൻ നിര്യാതനായി.
ഭാര്യ: അലീമ കുട്ടി. മക്കൾ: അൻസാർ, അഷഹാര്‍, അജീസ അനീസ. കബറടക്കം ഇന്ന് (ബുധൻ) ഉച്ചക്ക് രണ്ടുമണിക്ക് ആറങ്ങാടി ഉപ്പാപ്പ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments