ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ബുഖാറ പള്ളിക്കടുത്ത് പരേതനായ മുൻഷി കോയ കുട്ടി തങ്ങളുടെ ഭാര്യ കുഞ്ഞുമായി ബീവി (86) നിര്യാതയായി. പരേതനായ ബുഖാറയിൽ ഹിബ്ബത്തുള്ളാ തങ്ങളുടെ മകളാണ് പരേത .
മക്കൾ റഫീഖ് തങ്ങൾ ( ഖത്തർ ), ഷിബിലി തങ്ങൾ ( ഖത്തർ), ബാകിർ തങ്ങൾ, സുഹറ ബീവി, സാബിറാ ബീവി, ഹസീന ബീവി, സാജിതാ ബീവി, സൗദാ ബീവി, റസിയ ബീവി.
മരുമക്കൾ: പരേതനായ സാലിഹ് തങ്ങൾ, സൈനുൽ ആബിദീൻ തങ്ങൾ, ജിഫ്രി തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ, മൊയ്നുദ്ദീൻ തങ്ങൾ, ജാബിർ തങ്ങൾ, സുമയ്യ ബീവി, സക്കീന ബീവി, നുസൈബ ബീവി. കബറടക്കം ഇന്ന് (ബുധൻ) രാത്രി 10 മണിക്ക് ബുഖാറ പള്ളി കബർസ്ഥാനിൽ നടക്കും.

