Saturday, April 11, 2026

ഗുരുവായൂർ മേല്‍പ്പാലം സ്ഥലമെടുപ്പ് പൂര്‍ത്തിയായി; നിര്‍മ്മാണ ജോലികളിലേക്കുള്ള പ്രധാന തടസ്സം മറികടന്നതായി കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ

ഗുരുവായൂര്‍: മേല്‍പ്പാലത്തിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായതായി കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അറിയിച്ചു. 30സെന്റ് സ്ഥലമാണ് റവന്യൂ വകുപ്പ് ഏറ്റെടുത്ത് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് കൈമാറിയത്. കളക്ടര്‍ എസ് ഷാനവാസ് ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. ഇതോടെ റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ജോലികളിലേക്കുള്ള പ്രധാന തടസ്സം മറികടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments