ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി മൂസാറോഡ് കാദരിയ്യ പള്ളിക്ക് കിഴക്ക് കറുത്ത മൊയ്തീൻ കുഞ്ഞി (68) നിര്യാതനായി. കബറടക്കം ഇന്ന് (ശനി) രാവിലെ 10 ന് അഞ്ചങ്ങാടി മുഹ്‌യുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: ലൈല, പരേതയായ ഉമൈവ.
മക്കൾ: ഷംഷാദ്, ഷംഷിജ, ഷക്കീല, ആഷിക്ക്.
മരുമക്കൾ: റഫീക്ക്, ഫൈസൽ, ഹാരിസ്, ഷാരിബ.

