Tuesday, March 17, 2026

സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കണോ?

ക്യാമ്പിലെ സൗജന്യ സേവനങ്ങൾ

  • വിദഗ്ധ ഡയബറ്റോളജിസ്റ്റിന്റെ പരിശോധന
  • സൗജന്യ ഷുഗർ ടെസ്റ്റ്
  • സൗജന്യ HbA1c ടെസ്റ്റ്
  • ഡയറ്റീഷൻ കൺസൾട്ടേഷൻ

ഓർക്കുക, ആദ്യം ബുക്ക്‌ ചെയ്യുന്ന 50 പേർക്കാണ് സൗജന്യ പരിശോധന

ബുക്കിങ് നമ്പർ
0487 2294444
9747215850

▪️ ലോക പ്രമേഹദിനത്തിൻ്റെ ഭാഗമായി, ലയൺസ് ക്ലബ് ഏങ്ങണ്ടിയൂരും ചേറ്റുവ ഫീനിക്സ് മെഡിസിറ്റിയും ചേർന്ന് സംയുക്തമായി നടത്തുന്ന സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് നവംബർ 10,12,14 (തിങ്കൾ, ബുധൻ, വെള്ളി ) ദിവസങ്ങളിൽ രാവിലെ 10 മുതൽ 11.30 വരെ പ്രശസ്ത ഡയബറ്റോളജിസ്റ്റും എൻഡോക്രൈനോളജിസ്റ്റുമായ ഡോ. സച്ചിൻ മേനോൻ്റെ നേതൃത്വത്തിൽ നടത്തുന്നു

Phoenix Medicity
Multispeciality Hospital
MES Center, NH66, Chettuva

RELATED ARTICLES
- Advertisment -

Most Popular

Recent Comments