– ക്യാമ്പിലെ സൗജന്യ സേവനങ്ങൾ
- വിദഗ്ധ ഡയബറ്റോളജിസ്റ്റിന്റെ പരിശോധന
- സൗജന്യ ഷുഗർ ടെസ്റ്റ്
- സൗജന്യ HbA1c ടെസ്റ്റ്
- ഡയറ്റീഷൻ കൺസൾട്ടേഷൻ
– ഓർക്കുക, ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് സൗജന്യ പരിശോധന
ബുക്കിങ് നമ്പർ
0487 2294444
9747215850
▪️ ലോക പ്രമേഹദിനത്തിൻ്റെ ഭാഗമായി, ലയൺസ് ക്ലബ് ഏങ്ങണ്ടിയൂരും ചേറ്റുവ ഫീനിക്സ് മെഡിസിറ്റിയും ചേർന്ന് സംയുക്തമായി നടത്തുന്ന സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് നവംബർ 10,12,14 (തിങ്കൾ, ബുധൻ, വെള്ളി ) ദിവസങ്ങളിൽ രാവിലെ 10 മുതൽ 11.30 വരെ പ്രശസ്ത ഡയബറ്റോളജിസ്റ്റും എൻഡോക്രൈനോളജിസ്റ്റുമായ ഡോ. സച്ചിൻ മേനോൻ്റെ നേതൃത്വത്തിൽ നടത്തുന്നു
Phoenix Medicity
Multispeciality Hospital
MES Center, NH66, Chettuva

