Friday, September 20, 2024

ടോട്ടൽ കെയർ അസോസിയേഷന്റെ പുതിയ ആംബുലൻസ് സർവീസ് ഒരുമനയൂർ മൂന്നാം കല്ലിൽ ഇന്നുമുതൽ ആരംഭിക്കും

ചാവക്കാട്: ടോട്ടൽ കെയർ അസോസിയേഷന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പുതിയ ആംബുലൻസ് സർവീസ് ഇന്നുമുതൽ ആരംഭിക്കും. ഇന്ന് (ചൊവ്വ) രാവിലെ 11 ന് ഒരുമനയൂർ മൂന്നാം കല്ലിൽ നടക്കുന്ന ചടങ്ങിൽ ഒരുമനയൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ ഹംസക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ടോട്ടൽ കെയർ അസോസിയേഷൻ സെക്രട്ടറി നിഷാദ് ബ്ലാങ്ങാട് അറിയിച്ചു. ചാവക്കാട് മേഖലയിൽ ആംബുലൻസ് സേവന രംഗത്ത് അഞ്ചു വർഷമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് ടോട്ടൽ കെയർ അസോസിയേഷൻ.

ആംബുലൻസ് സർവീസ് നമ്പർ : 906197888

RELATED ARTICLES
- Advertisment -

Most Popular

Recent Comments