ഏങ്ങണ്ടിയൂർ: അഞ്ചാംകല്ലിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാംകല്ല് പടിഞ്ഞാറ് ഭാഗം അങ്ങാടിയിൽ താമസിക്കുന്ന ബ്ലാങ്ങാട്ടുകാരൻ ഗിരീഷിൻ്റെ മകൻ നിധിൻ (28)ആണ് മരിച്ചത്. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: രംഭ.