ചാവക്കാട്: മണത്തല സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു. മണത്തല സിംഗർ ലൈനിൽ വലിയകത്ത് തൈവളപ്പിൽ സലീമിന്റെ മകൻ ഇയാസ് (26) ആണ് മരിച്ചത്. മണത്ത മഹല്ല് മുൻ പ്രസിഡണ്ട് ടി.വി ഹസ്സൻ കുട്ടിയുടെ പേര മകനാണ്. മാതാവ്: ഷമീറ. സഹോദരൻ: റിജാസ്. കബറടക്കം പിന്നീട്.