ചാവക്കാട്: ബ്ലാങ്ങാട് ഫാറൂഖ് പള്ളി ബീച്ചിൽ മധ്യവയസ്‌കന്റെ മൃതദേഹം. ഇരട്ടപ്പുഴയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയെന്ന് കരുതുന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.