പുന്നയൂർക്കുളം: വിവാഹമണ്ഡപത്തിൽ നിന്നും സ്വർണാഭരണം കളഞ്ഞു കിട്ടി. പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി അൻവർ അസൈനാരകത്തിനാണ് പാലപ്പെട്ടി സി.കെ സെൻ്ററിൽ നിന്ന് സ്വർണാഭരണം കളഞ്ഞു കിട്ടിയത്. സ്വർണാഭരണം നഷ്ടമായവർ 92073 45487 എന്ന നമ്പറിലോ വടക്കേക്കാട് പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക.