Friday, July 11, 2025

കടപ്പുറം പുതിയങ്ങാടി ബുഖാറയിൽ കീപ്പാട്ട് അബ്ദുൽ മത്വീൻ തങ്ങൾ (55) നിര്യാതനായി

ചാവക്കാട്: കടപ്പുറം പുതിയങ്ങാടി പരേതനായ ബുഖാറയിൽ കീപ്പാട്ട് സീതി തങ്ങളുടെ മകൻ അബ്ദുൽ മത്വീൻ തങ്ങൾ (55) നിര്യാതനായി. 

കബറടക്കം ഇന്ന് (വെള്ളി) വൈകീട്ട് 5.30ന്  പുതിയങ്ങാടി ബുഖാറ പള്ളി ഖബർസ്ഥാനിൽ നടക്കും. 

ഭാര്യ: ഫൗസിയ ബീവി. മക്കൾ: ഷാബാസ് തങ്ങൾ, മുഹമ്മദ് തഫ്സീർ തങ്ങൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments