Sunday, June 29, 2025

പരീക്ഷാ വിജയികളെ അനുമോദിച്ച് ഡി.വൈ.എഫ്.ഐ പുത്തൻകടപ്പുറം ഇ.എം.എസ് നഗർ യൂണിറ്റ്

ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ  ഡി.വൈ.എഫ്.ഐ പുത്തൻ കടപ്പുറം ഇ.എം.എസ് നഗർ യൂണിറ്റ് അനുമോദിച്ചു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി സഹൃദയൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എച്ച് സലാം, ലോക്കൽ കമ്മിറ്റി അംഗം ടി.എം ഹനീഫ, ഇ.എം.എസ് നഗർ ബ്രാഞ്ച് സെക്രട്ടറി മുസ്തഫ, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ്‌ ജിതേഷ് എന്നിവർ ഉപഹാരം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments