Thursday, April 23, 2026

‘പൊരുതുന്ന ക്യൂബ’; ഗുരുവായൂരിൽ സി.ഐ.ടി.യു ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ: സി.ഐ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പൊരുതുന്ന ക്യൂബ’ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂർ ടൗൺ ഹാൾ ഫ്രീഡം ഹാളിൽ സി.ഐ.ടി.യു ജില്ല വെെസ് പ്രസിഡണ്ട് സി സുമേഷ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു  എരിയ സെക്രട്ടറി എ.എസ്  മനോജ് അദ്ധ്യക്ഷത വഹിച്ചു. എരിയ പ്രസിഡന്റ് കെ.എം അലി, എരിയ കമ്മറ്റി ഭാരവാഹികളായ ടി.ബി ദയാനന്ദൻ, വസന്ത വേണു, ഉണ്ണി വാറണാട്ട് എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു കോഡിനേഷൻ കൺവീനർ ജെയിംസ് ആളൂർ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments