Saturday, April 18, 2026

വെൽഫെയർ പാർട്ടി ഓവുങ്ങൽ യൂണിറ്റ് വിജയമധുരം പരിപാടി സംഘടിപ്പിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ  പ്രതിഭകൾക്ക് വെൽഫെയർ പാർട്ടി ഓവുങ്ങൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷെരീഫ് അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സരസ്വതി വലപ്പാട് മുഖ്യാതിഥിയായി. എം.കെ അസ്‌ലം, മുംതാസ് കെരീം, അക്ബർ പെലെമ്പാട്ട്, റസാക്ക് ആലുംപടി തുടങ്ങിയവർ  സംസാരിച്ചു. യുണിറ്റ് സെക്രട്ടറി കെ.വി അലിഖാൻ സ്വാഗതവും നിഷി നജീബ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments