Friday, September 20, 2024

ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകം: പുത്തൻ കടപ്പുറത്ത് ഡി.വൈ.എഫ്.ഐ പ്രതിഷേധ യുവരോഷം

ചാവക്കാട്: തിരുവനന്തപുരത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹക്ക് മുഹമ്മദിന്റെയും, മിദ്‌ലാജിന്റെയും കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പുത്തൻകടപ്പുറം ഇ.എം.എസ് നഗർ യൂണിറ്റ് പ്രതിഷേധ യുവരോഷം സംഘടിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി റഫീഖ് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments