Sunday, June 8, 2025

ചാവക്കാട്ടെ പ്രമുഖ മത്സ്യബന്ധന വള്ളം ഉടമ ബി.എച്ച് ഹസ്സൻകോയ (66) നിര്യാതനായി

ചാവക്കാട്: പ്രമുഖ മത്സ്യബന്ധന വള്ളം ഉടമയും മത്സ്യ തൊഴിലാളിയുമായിരുന്ന ബ്ലാങ്ങാട് താഴത്ത് ബി.എച്ച് ഹസ്സൻകോയ (66) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് എടക്കഴിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യമാർ: സഫിയ, ഹഫ്സത്ത്. 

മക്കൾ: റാഫി, മുബാറക്ക്, മുനീർ, നൗഫൽ, മുസ്താക്ക്, ഷഫീക്ക്, പരേതനായ അലി, ഷമീറ, ബുഷറ. 

മരുമക്കൾ: സിറാജ്, ഉമ്മർ മനാഫ്, ജസ്നി, റിയാന, ഹഫ്സാന, അൻസിത.

RELATED ARTICLES
- Advertisment -

Most Popular

Recent Comments