Friday, June 6, 2025

ഗുരുവായൂർ നഗരസഭ മുൻ ചെയർമാൻ കെ മണിയെ അനുസ്മരിച്ച് സി.പി.എം

ഗുരുവായൂർ: സി.പി.എം ജില്ല കമ്മിറ്റി അംഗവും ഗുരുവായൂർ നഗരസഭ ചെയർമാനുമായിരുന്ന കെ മണിയെ അനുസ്മരിച്ച് സി.പി.എം. ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം എം ബാലാജി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എ.എച്ച് അക്ബർ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം സി സുമേഷ്, ഏരിയ സെക്രട്ടറി ടി.ടി ശിവദാസ്,  എൻ.കെ അക്ബർ എം.എൽ.എ, ചാവക്കാട് ന​ഗരസഭ ചെയർപേർസൺ  ഷീജ പ്രശാന്ത്, പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി സുരേന്ദ്രൻ, ഗുരുവായൂർ  ലോക്കൽ സെക്രട്ടറി കെ.ആർ സുരജ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments