Wednesday, February 25, 2026

തിരുവോണ പൂക്കളമൊരുക്കി മന്ദലാംകുന്ന് വിൻഷെയർ പ്രവർത്തകർ

പുന്നയൂർ: തിരുവോണദിനത്തിൽ ഓഫീസ് പരിസരത്ത് തിരുവോണ പൂക്കളമൊരുക്കി മന്ദലാംകുന്ന് വിൻഷെയർ പ്രവർത്തകർ. പ്രസിഡണ്ട് കെ.എം.ഷെർഹബീൽ, ജനറൽ സെക്രട്ടറി നൂർ മുഹമ്മദ്‌, ലൈബ്രേറിയൻ കെ.സി ഗ്രീഷ്മ, പി.എസ് ഷെഹീർ, പി.എച്ച്‌ സാദിഖ്, ഷിബിൽ ഷുക്കൂർ എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ പ്രൊട്ടോകോൾ പാലിച്ചായിരുന്നു പ്രവർത്തകർ പൂക്കളം തീർത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments