വടക്കേക്കാട്: നായരങ്ങാടി സെൻ്ററിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞമനേങ്ങാട് കരുവാൻ പറമ്പ് കോളനി നിവാസിയായ മൂത്തേടത്ത് സുനിലിനെയാണ് നായരങ്ങാടി ഗുഡ്സ് ഓട്ടോ സ്റ്റാൻ്റിന് പിൻവശത്തെ ഒഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. രാജേശ്വരിയാണ് ഭാര്യ. മക്കൾ: ശ്രീഹരി, ശബരി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)
