Friday, November 22, 2024

കോവിഡ് കാലത്തെ ഓണാഘോഷത്തിന് യുവധാരയുടെ കരുതൽ; 400 ഓളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി

പുന്നയൂർ: യുവധാര സാംസ്കാരിക പ എടക്കരയുടെയും യുവധാര പ്രവാസി കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. എടക്കരയിലെ 400 ലധികം വരുന്ന കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്തത്. കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം പുന്നയൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം എഅബ്ദുള്ളക്കുട്ടി അധ്യക്ഷനായി. യുവധാര സെക്രട്ടറി കെ.പി ഷാജി സ്വാഗതവും സുരേഷ് മുണ്ടന്തറ നന്ദിയും പറഞ്ഞു. യുവധാര അംഗങ്ങളായ റാഫി, നിസാർ, കേശുകുട്ടൻ, കമറുദ്ദീൻ, ജലീൽ, എ.ഇ ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments