Friday, July 10, 2026

സ്വർണ വില കുത്തനെ കുറഞ്ഞു; പവന്  72,120 രൂപ

തൃശൂർ: സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഉയർന്ന സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 2200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് 9015 രൂപയും പവന് 72,120 രൂപയുമായി. ഇന്നലെ സ്വർണവില സർവ്വകാല റെക്കോർഡിലെത്തിയിരുന്നു. പവന് 2200 രൂപ വർധിച്ച് 74,320 രൂപയായിരുന്നു വില.

RELATED ARTICLES
- Advertisment -

Most Popular

Recent Comments