Friday, September 20, 2024

ചാവക്കാട് തിരുവത്ര കോട്ടപ്പുറം ഇല്യാസ് (61)നിര്യാതനായി

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം പരേതനായ കൊല്ലാമ്പി മൊയ്തുണ്ണിയുടെ മകൻ ഇല്യാസ് (61)നിര്യാതനായി.
ഭാര്യ: ബസരിയ്യ.
മക്കൾ: ഷജീർ, ജഷീർ, നജില, ഷൈല.
മരുമക്കൾ: നൗഷാദ്, അബുതാഹിർ, ഷാക്കിറ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments