Tuesday, April 22, 2025

ഗുരുവായൂർ കോട്ടപ്പടി സെൻ്ററിനടുത്ത് കാര്യാടത്ത് കുഞ്ഞാമിന (85) നിര്യാതയായി

ഗുരുവായൂർ: കോട്ടപ്പടി സെൻ്ററിനടുത്ത് പരേതനായ മൊയ്തീൻ ഭാര്യ കാര്യാടത്ത് കുഞ്ഞാമിന(85) നിര്യാതയായി. മക്കൾ: റംല, നസീമ, വാഹിത, ആരീഫ, സലീം, മൊയ്നുദീൻ, ഷെമീർ. മരുമക്കൾ: പരേതനായ ഹനീഫ, പരേതനായ അബൂബക്കർ, മുഹമ്മദാലി, റസാക്ക്, സുഹറാബി, ഫൻസിജ, റസ്മിത. ഖബറടക്കം ഇന്ന് (ചൊവ്വാഴ്ച) ഉച്ചക്ക്  2 മണിക്ക് തൊഴിയൂർ പാലേമാവ് പള്ളി കബർസ്ഥാനിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments