ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ ഒമ്പതാം വാർഡ് (മുനക്കക്കടവ്) കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. കടപ്പുറം മുനക്കകടവ് ഫിഷ്ലാന്റിങ് സെന്ററിൽ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉത്തരവ്.