Wednesday, March 12, 2025

തളിക്കുളം സ്നേഹതീരം ബീച്ച് പാർക്ക് അടച്ചു

തളിക്കുളം: സ്നേഹതീരം ബീച്ച് ഒരാഴ്ചത്തേക്ക്‌ അടച്ചു. പാർക്കിൽ ഇലക്‌ട്രിക്കൽ പണികളും മറ്റും നടക്കുന്നതിനാലാണ് അടച്ചതെന്ന് മാനേജർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments