Sunday, January 19, 2025

ചാവക്കാട് സി.പി.എം നേതാവിന് പോത്തിന്റെ കുത്തേറ്റു

ചാവക്കാട്: ചാവക്കാട് സി.പി.എം നേതാവിന് പോത്തിന്റെ കുത്തേറ്റു. ഈസ്റ്റ് സി.പി.എം ലോക്കൽ സെക്രട്ടറി പി.എസ് അശോകനാണ് കുത്തേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ അശോകനെ ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments