ചാവക്കാട്: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ തിരുവാതിര ആഘോഷിച്ചു. തിരുവാതിരയോടനുബന്ധിച്ച് മാതൃപൂജ, സർവൈശ്വര്യ പൂജ എന്നിവ നടന്നു. പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ, സെക്രട്ടറി കെ.ആർ രമേശ്, ജോയിൻ സെക്രട്ടറി കെ.എസ് അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.