Friday, July 10, 2026

പൂച്ച കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് പരിക്ക്

ഗുരുവായൂർ: പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. യുവാവിന് പരിക്കേറ്റു. അണ്ടത്തോട് സ്വദേശി ഷാഹുലി(32)നാണ് പരിക്കേറ്റത്. ഇന്നു വൈകീട്ട് 7.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments