Saturday, June 28, 2025

തിരുവത്ര മൈ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ഹോളിഡേ ഖുർആൻ ക്ലാസിന് തുടക്കമായി

ചാവക്കാട്: തിരുവത്ര മൈ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ഹോളിഡേ ഖുർആൻ ക്ലാസ്സ്‌ ആരംഭിച്ചു. പുതിയറ ജുമാ മസ്ജിദ് ഖത്തീബ് ഹസ്സൻ ലത്തീഫി ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി മുഹമ്മദ്‌ യൂസഫ് ഹാജി, കോർഡിനേറ്റർ റഫീഖ് ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. എല്ലാ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മുതൽ 10 വരെയാണ് ക്ലാസ്സ്‌ നടക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments