കേച്ചേരി: കേച്ചേരിയുടെ ജനകീയ ഡോക്ടർ മേലെപീടിയേക്കൽ ഡോ. ഹനീഫ (85) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പട്ടിക്കര പള്ളി ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: സുഹറാബി
മക്കൾ. ഡോ. അൽത്താഫ് മുഹമ്മദ്, ഡോ. ലസിത. മരുമക്കൾ: ഡോ. സമീർ ബാബു, ഡോ. ആയിഷ.
പരേതനായ എ.ടി മുഹമ്മദുണ്ണി മരുമകനായ പരേതൻ അഡ്വ. എ.എം ഷാജൻ്റെ സഹോദരി ഭർത്താവുമാണ്.