തൃശൂർ: അമല ആശുപത്രിയിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജൂലായ് 22 മുതൽ അമല ആശുപത്രി സന്ദർശിച്ചിട്ടുള്ളവർ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കൺട്രോൾ റൂം നമ്പറുകൾ: 9400066920, 9400066921, 9400066922, 9400066923, 9400066924, 9400066925, 9400066926 , 9400066927, 9400066928, 9400066929