Tuesday, May 26, 2026

പഞ്ചവടിയിൽ ലോറിക്ക് പുറകിൽ മറ്റൊരു ലോറിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ പഞ്ചവടിയിൽ ലോറിക്ക് പുറകിൽ മറ്റൊരു ലോറിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. പറവൂർ മാഞ്ഞാലി മധകപ്പാടം വീട്ടിൽ മഹേഷിനാണ് പരിക്കേറ്റത്. ഇന്നു പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റയാളെ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments