Friday, September 20, 2024

മുനയ്ക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

കടപ്പുറം: മുനയ്ക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഫിഷ് ലാൻഡിങ് സെന്ററിലേക്ക് വരുന്നവരെ ആരോഗ്യ പരിശോധനകൾ നടത്തിയ ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ഫിഷ് ലാൻഡിംഗ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്.  പ്രസിഡന്റ് പി.എ സിദ്ധി, സെക്രട്ടറി കെ.എം ലത്തീഫ്, അബ്ദുണ്ണി, ഷൗക്കു മാലിക്ക് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments