Tuesday, February 24, 2026

വൺ ഇന്ത്യ വൺ പെൻഷൻ കൂട്ടായ്മ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുന്നയൂർക്കുളം: വൺ ഇന്ത്യ വൺ പെൻഷൻ കൂട്ടായ്മയുടെ പുന്നയൂർക്കുളം പഞ്ചായത്ത്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പുന്നൂക്കാവ് സെന്ററിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ ദിവാകരൻ പനന്തറ ദേശീയ പതാക ഉയർത്തി. ഗുരുവായൂർ മണ്ഡലം കമ്മിറ്റി ട്രഷറർ ഹൈദർ അലി കറുത്താക്ക, സെക്രട്ടറി സക്കീർ തറയിൽ, അബൂബക്കർ അണ്ടത്തോട്, ഹസീന സൈനുദ്ധീൻ, ജമാൽ പരുവാണത്ത്, മുജീബ് പുന്നൂക്കാവ് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments