Sunday, May 24, 2026

കെ-ടെറ്റ് പരീക്ഷ; സർട്ടിഫിക്കറ്റ് വിതരണം നാളെ ആരംഭിക്കും 

2024 ഏപ്രിൽ കെ-ടെറ്റ് പരീക്ഷയുടേയും മുൻ പരീക്ഷകളുടേയും സർട്ടിഫിക്കറ്റുകളുടെയും വിതരണം നാളെ (വെള്ളി) മുതൽ ആരംഭിക്കും. ഡിസംബർ 20 വരെ ഓഫീസ് സമയത്ത് പരീക്ഷാർത്ഥികൾ അസ്സൽ ഹാൾടിക്കറ്റ് സഹിതം നേരിട്ട് വന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ചാവക്കാട് ജില്ലാ വിദ്യാഭ്യാസം ഓഫീസർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments