Friday, September 20, 2024

സ്വാതന്ത്ര്യ ദിനാഘോഷം: ജില്ലയിൽ മന്ത്രി എസി മൊയ്‌തീൻ സല്യൂട്ട് സ്വീകരിക്കും

തൃശൂർ: 74-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികൾ കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് ആഗസ്റ്റ് 15ന് തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ നടക്കും. രാവിലെ 9.30ന് മന്ത്രി എസി മൊയ്‌തീൻ ദേശീയ പതാക ഉയർത്തും. കളക്ടർ, ജില്ലാ പോലീസ് മേധാവി തുടങ്ങിയവർ പങ്കെടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments