Friday, September 20, 2024

ദുരന്ത മുഖത്തെ നേരിടാൻ സജ്ജമായി മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് പ്രവർത്തകർ

ചാവക്കാട്: ദുരന്ത മുഖത്തെ നേരിടാൻ പരിശീലനം ലഭിച്ച വൈറ്റ്ഗാർഡ് പ്രവർത്തകർ സജ്ജമായി. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ബുദ്ധിമുട്ടുകൾ നേരിട്ടാൽ സഹായത്തിനായി അതത് പഞ്ചായത്തിലെ ക്യാപ്റ്റന്മാരെ അറിയിച്ചാൽ മതിയാകും. പഞ്ചായത്തിന്റെയും ക്യാപ്റ്റന്മാരുടെയും പേരും നമ്പറും.

ഗുരുവായൂർ വൈറ്റ്ഗാർഡ് ക്യാപ്റ്റൻ
ബാദുഷ കെ.എം
9645267464

മണ്ഡലം വൈസ് ക്യാപ്റ്റൻ
അൻവർ അസീസ്
9946380090

കടപ്പുറം പഞ്ചായത്ത്
അഷ്കർ 9496840486

ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി
എം.എസ് സാലിഹ് 9633686997

പുന്നയൂർ പഞ്ചായത്ത്
മുൻഫീക്ക് 8848745518

പുന്നയൂർകുളം 
അഷ്റഫ് 9846389893

വടക്കേക്കാട്
ഹാഫിസ് 7293305024

ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി
റംഷാദ് ഇരിങ്ങാപ്പുറം 9946248418

ഒരുമനയൂർ പഞ്ചായത്ത്
നജീബ് 8921745227

ഏങ്ങണ്ടിയൂർ പഞ്ചായത്ത്
തൗഫീഖ് 9072402040

RELATED ARTICLES
- Advertisment -

Most Popular

Recent Comments