Friday, November 22, 2024

വടക്കേപുന്നയൂർ – മുക്കണ്ടം താഴം റോഡിൽ ബാരിക്കേഡ് കെട്ടി സുരക്ഷയൊരുക്കി സെന്ന ഗ്രാമീണ വായനശാല

പുന്നയൂർ: മഴ കനത്തതിനെ തുടർന്ന് വെള്ളക്കെട്ടിലായ വടക്കേപുന്നയൂർ – മുക്കണ്ടം താഴം റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ ബാരിക്കേഡ് കെട്ടി സുരക്ഷയൊരുക്കി. സെന്ന ഗ്രാമീണ വായനശാല പ്രവർത്തകരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വടക്കേ പുന്നയൂർ – മുക്കണ്ടംതാഴംറോഡിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ പ്രേത്യേകം ശ്രദ്ധിക്കണമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments