ഗുരുവായൂർ: രണ്ടു മാസത്തിനിടെ ഒട്ടേറെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം താനൂർ മൂർഖണ്ഡൻവീട്ടിൽ പ്രദീപാ(45)ണ് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പിടിയിലായത്.
നാട്ടികയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ചാവക്കാട് തിരുവത്ര സ്വദേശി മരിച്ചു