Sunday, April 12, 2026

സി.പി.എം ചാവക്കാട് ലോക്കൽ സമ്മേളനം സമാപിച്ചു

ചാവക്കാട്: സി.പി.എം ചാവക്കാട് ലോക്കൽ സമ്മേളനം സമാപിച്ചു. പ്രധിനിധി സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേട് അംഗം യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.എസ് അശോകനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ചാവക്കാട് നടന്ന പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മാലിക്കുളം അബ്ബാസ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തോട് അനുബന്ധിച്ചു ബഹുജന റാലിയും, റെഡ് വളണ്ടിയർ മാർച്ചും സംഘടിപ്പിച്ചു.

ചാവക്കാട് ജില്ലാ സ്കൂൾ കലോത്സവം – ചവിട്ടുനാടക മൽസരം നമ്മുടെ സ്വന്തം _സർക്കിൾ ലൈവ് ന്യൂസിൽ_ ലൈവ് ആയി കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments