Sunday, May 31, 2026

സി.പി.എം ഗുരുവായൂർ ലോക്കൽ സമ്മേളനം സമാപിച്ചു

ഗുരുവായൂർ: സി.പി.എം ഗുരുവായൂർ ലോക്കൽ സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി സുമേഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ആർ സൂരജ് അധ്യക്ഷത വഹിച്ചു. എൻ.കെ അക്ബർ എം.എൽ.എ, എം.സി സുനിൽകുമാർ, ആർ.വി ഇക്ബാൽ, കെ.എൻ രാജേഷ് എന്നിവർ സംസാരിച്ചു. പ്രകടനവും വാദ്യമേളങ്ങളുടെ അകമ്പടിയോടെ റെഡ് വളണ്ടിയർ മാർച്ചും നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments