Sunday, May 31, 2026

സി.പി.എം ഗുരുവായൂർ ലോക്കൽ സമ്മേളനത്തിന് തുടക്കമായി

ഗുരുവായൂർ: സി.പി.എം ഗുരുവായൂർ ലോക്കൽ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. എൻ.കെ അക്ബർ എം.എൽ.എ, നഗരസഭ അധ്യക്ഷരായ എം കൃഷ്ണദാസ്, ഷീജ പ്രശാന്ത്, സി.പി.എം ജില്ല കമ്മറ്റിയംഗം സി.സി സുമേഷ്, ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ, എ.എച്ച് അക്ബർ, എം.ആർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments