Tuesday, December 3, 2024

അകലാട് സി.എച്ച് കലാകായിക സാംസ്കാരിക സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പുന്നയൂർ: അകലാട് സി.എച്ച് കലാകായിക സാംസ്കാരിക സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി.ആർ അൻഷിഫ് (പ്രസിഡണ്ട്), മിർഫാദ് (ജനറൽ സെക്രട്ടറി), ഷമീം (ട്രഷറർ), അസ്ലം (വൈസ് പ്രസിഡണ്ട്), റാഷിക്ക് (ജോയിന്റ് സെക്രട്ടറി), ഹക്കീം (സ്പോർട്സ് ക്യാപ്റ്റൻ), അക്ഷയ് (ആർട്സ് ക്യാപ്റ്റൻ), അൻഷിഫ് (ടീം മാനേജർ), നബീൽ (മീഡിയ ഇൻ ചാർജ്) എന്നിവരാണ് ഭാരവാഹികൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments