Friday, September 20, 2024

പുന്നയൂർക്കുളം കുണ്ടനിയിൽ തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

പുന്നയൂർക്കുളം: പുന്നയൂർക്കുളം കുണ്ടനിയിൽ തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഇബ്രങ്ങാട്ടയിൽ ഷാജിയുടെ മകൻ അമൽ(15) ആണ് മരിച്ചത്. കഴിഞ്ഞ 27 നാണ് കുട്ടിക്ക് വീട്ടിൽ വെച്ച് സാരമായി പൊള്ളലേറ്റത്. തുടർന്ന് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments