Friday, September 20, 2024

എടക്കഴിയൂർ ജുമാ മസ്ജിദ് എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ അണുനശീകരണം നടത്തി

ചാവക്കാട്: എടക്കഴിയൂർ ജുമാ മസ്ജിദ് എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ അണുനശീകരണം നടത്തി. മെമ്പർമാരായ എ.ടി നെജീബ്, എ.എസ് നെജീബ്, മൻസൂർ, അബ്ദു , തൗഫീക്, ത്വൽഹത്ത്, സമാൽ, ഷാക്കിർ, നാച്ചു എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments