Sunday, June 29, 2025

ശൈഖ് ജീലാനി, താജുൽ ഉലമ ഉള്ളാൾ തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മന്നലാംകുന്ന് യൂണിറ്റ് സംയുക്തമായി ശൈഖ് ജീലാനി അനുസ്മരണവും താജുൽ ഉലമ ഉള്ളാൾ തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു. രാവിലെ നടന്ന മൗലീദ് പാരയണത്തിന്ന് അനസ് മുഈനി അൽ ഹബീബ് നേതൃത്വം നൽകി. മുഹമ്മദ് അസീഫ് മുസ്‌ലിയാർ, ഷെമീർ കൊന്നമാക്കൽ, ഷാഹിദ്, സദ്ദാം, നഈമി എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments